സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്
സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-07-2017 | 41022 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതല്‍10 വരെ ക്ലാസുകളില്‍ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയകംപ്യൂട്ടര്‍ലാബ് , വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറി ,വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവര്‍ത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കല്‍ എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജെ.ആര്‍.സി. യു പി തലത്തില്‍30 ഉം എച്ച്.എസ് തലത്തില്‍ 60ഉം കുട്ടികളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
- ഗൈഡ്സ്:' കുുട്ടികളുടെ സമഗ്രവികസനം മുന്നില്‍ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 32 കുട്ടികള്‍ അടങ്ങുന്ന ഗൈഡ്സിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകള്‍, റാലികള്‍, ക്യാമ്പുകള്‍, എന്നിവ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സിസ്റ്റര്‍ മേരിഗ്രേസിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നത്.
- എന്‍.സി.സി: കുുട്ടികളില്‍ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം
തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്ന എന്‍.സി.സി.യൂണിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ 2017 ജൂണില്‍ ആരംഭിച്ചു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ കൊളാസ്റ്റിക്കയുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.8,9 ക്ലാസുകളില്‍ നിന്നായി 100 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തപ്പെട്ടു.
- ബാന്റ് ട്രൂപ്പ്. സര്‍ഗ്ഗാത്മകമായ കഴിവ് വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ 20 കുട്ടികള്‍ അടങ്ങുന്ന ബാന്റ് ട്രൂപ് പ്രവര്‍ത്തിക്കുന്നു.വിവിധ മത്സരങ്ങളില്‍ സമ്മാനര്‍ഹരായിട്ടുണ്ട്.ജില്ലയിലെതന്നെ മികച്ച ബാന്റ് ട്രൂപാണിത്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.#
മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .English ക്ലബ്ബ് . കെ.സി. എസ് .എല്‍ . എന൪ജി കണ്‍സ൪വേഷന്‍ ക്ലബ് .പ്രവ൪ത്തി പരിചയ ക്ലബ് . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്.
മാനേജ്മെന്റ്
കൊല്ലം ലത്തീന്‍രുപതയുടെ നിയന്ത്രണത്തിലുളളകൊര്‍പറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്നതാണ് ഈ സ്താപനം..