ഗവ. യു പി എസ് കുശവർക്കൽ
വിലാസം
കുശവര്‍ക്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-03-201743334




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിതിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു .

                                             നിർബന്ധിത വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി സ്ക്കൂളുകളുടെ സ്വാധീനം വ്യക്തമായതോടെ തിരുവനന്തപുരംനെടുമങ്ങാട് നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങുവാൻ സർക്കാർ നിർദേശങ്ങൾ ഉണ്ടാവുകയും തത്‌ഫലമായി നാട്ടിലെ പ്രമുഖർ,പാർട്ടിപ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു ശ്രീ .ശങ്കരപ്പിള്ളയുടെ കൈയ്യിൽനിന്നും 50 സെൻറ്‌ സ്ഥലം വിലയ്ക്കു വാങ്ങി 1946 
മുതൽ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം 1980 -ൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു ..പരിസരപ്രദേശത്തുള്ള കുട്ടികൾക്ക് ഉപരിപഠനത്തിനായി കുടപ്പനക്കുന്ന്,മുട്ടട ,മണ്ണന്തല എന്നീ സ്ഥലങ്ങളിലെ യു .പി .സ്കൂളിലേക്ക് വളരെദൂരം  യാത്രചെയ്തു പോകേണ്ടിവന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5455741,76.9453166| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുശവർക്കൽ&oldid=350605" എന്ന താളിൽനിന്ന് ശേഖരിച്ചത്