ഇരിവേരി എൽ പി സ്കൂൾ
ഇരിവേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഇരിവേരി ഇരിവേരി (പി ഒ) , 670502 | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 9995709571 |
ഇമെയിൽ | hmiriverilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13310 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ ഇരിവേരി എൽ പി സ്കൂൾ സ്ഥാപിതമായത് 1887ൽ ആണ്.സ്കൂളിന്റെവ മാനേജരായി സ്ഥാനമേറ്റെടുതിരിക്കുന്നത് ശ്രീ.രാമചന്ദ്രൻ അവര്കണളാണ്. ഈ വിദ്യാലയത്തിൽ നിന്നും അദ്യയനം പൂര്ത്തി യാക്കി പോയവർ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് എന്നതു നമുക്ക് അഭിമാനത്തിന് വക നല്കുങന്ന വസ്തുതയാണ്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കുഞ്ഞപ്പ നായർ മാസ്റ്റർ, ശ്രീ പി വി കൃഷ്ണൻ മാസ്റ്റർ, ശ്രീ എം കെ കൃഷ്ണൻ മാസ്റ്റർ, ശ്രീ കെ സി ഭരതൻ മാസ്റ്റർ ശ്രീ.പ്രേമരാജൻ മാസ്റ്റർ , ശ്രീ.നാരായണൻ മാസ്റ്റർ ശ്രീമതി. ശാന്തകുമാരി ടീച്ചർ ,ശ്രീമതി.പങ്കജാക്ഷി ടീച്ചർ എന്നിവർ പ്രശസ്തസേവനത്തിനു ശേഷം വിരമിച്ചവരാണ്.
ഒരു അധ്യാപകനും മൂന്നു അധ്യാപികമാരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.കുട്ടികള്ക്ക് മധുരം നല്കുതകയും പഠനകിറ്റ് വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.എല്ലാ കുട്ടികള്ക്കും സ്കൂളിന്റെറ വകയായി നോട്ട് പുസ്തകം നല്കിയ.ഓരോ ടേമിലും തീര്ക്കേ ണ്ടതായ പാഠഭാഗങ്ങൾ അതാ തുസമയത്തു തന്നെ ഓരോ ക്ലാസ്സിലും പഠപ്പിക്കാറുണ്ട്.നിരന്തര മൂല്യനിര്ണതയം ഓരോ പഠനപ്രവര്ത്ത നത്തോടനുബന്ധിച്ചും ചെയ്യാറുണ്ട്.
ടേം മൂല്യനിര്ണ യം നടത്തി പഠനപുരോഗതിരേഖ രക്ഷിതാ ക്കളിലെത്തിക്കാറുണ്ട്.മാസംതോറും ക്ലാസ്സ് പി ടി എ വിളിച്ചു ചേര്ത്ത് കുട്ടികളുടെ പഠനപുരോഗതി ചര്ച്ചന ചെയ്യാറുണ്ട്.എസ് ആർ ജി യോഗം മാസത്തിൽ രണ്ടു തവണ ചേരാറുണ്ട് .പഠനപ്രവര്ത്ത നങ്ങൾ വിലയിരുത്തുകയും പ്രവര്ത്ത ന കലണ്ടർ അനുസരിച്ച് ആഘോഷങ്ങൾ,പ്രത്യേകദിനങ്ങൾ എന്നിവ ക്വിസ്മത്സരങ്ങളും മറ്റുപരിപാ ടികളും ആസൂത്രണം ചെയ്തു നടത്താറുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ഷംുതോറും കുറഞ്ഞുവരികയാണ്.ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ സ്വാധീനം നാട്ടിന്പുകറത്തെ രക്ഷിതാക്കളെയും വലിയതോതിലെങ്കിലും ബാധിച്ചിരിക്കുകയാണെന്നു പറയാതിരിക്കാൻ വയ്യ.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സൌകര്യം, സ്മാർട്ട് ക്ലാസ്സ് റൂം, പ്രിൻറർ
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ് ക്ലാസ്സ്
മാനേജ്‌മെന്റ്
കെ കെ രാമചന്ദ്രൻ
മുൻസാരഥികൾ
കുഞ്ഞിരാമൻ, കുഞ്ഞപ്പ നായർ, പി വി കൃഷ്ണൻ, എം കെ കൃഷ്ണൻ, കെ സി ഭരതൻ , കെ കെ പ്രേമരാജൻ, കെ പി നാരായണൻ, എം ടി ശാന്തകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രയിഷ ഒ - ഡോക്ടർ