എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24671 (സംവാദം | സംഭാവനകൾ)
എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ
വിലാസം
അമ്പലപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-02-201724671





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

       പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന  ശ്രീ മണക്കുളം മുകുന്ദരാജ 1918ല്‍  സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവര്‍ക്ക് ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവര്‍ത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പര്‍ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ഹെ‍ഡ് മാസ്റ്റ൪ നമ്പിടി മാസ്റ്റ൪ (1918-1942), എ.പി.കൃഷ്ണനുണ്ണി മേനോന്‍(1942-1975), വി.ലക്ഷ്മിക്കുട്ടി അമ്മ(1975-1983), എ.വാസന്തി അമ്മ(1983-1987), കെ.ദേവകി അമ്മ(1987-1992), ജി. വിജയലക്ഷ്മി(1992-1994), കെ.കെ. ഫ്രാന്‍സിസ്(1994-1999), എം.എസ്. ഗോപാലകൃഷ്ണന്‍(1999-2000), പി.പദ്മനാഭന്‍(2000-2005), എ.ജി.സുഭദ്ര(2005-2009).

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

          ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോന്‍ ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാര്‍ഡ് നേടിയ ഗോഗുല്‍ദാസ് എം.വി തുടങ്ങിയവര്‍ ഈസ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62633,76.20811|zoom=12}}