എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ | |
---|---|
വിലാസം | |
അമ്പലപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | 24671 |
ചരിത്രം
പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ശ്രീ മണക്കുളം മുകുന്ദരാജ 1918ല്‍ സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവര്‍ക്ക് ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവര്‍ത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പര്‍ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ഹെഡ് മാസ്റ്റ൪ നമ്പിടി മാസ്റ്റ൪ (1918-1942), എ.പി.കൃഷ്ണനുണ്ണി മേനോന്(1942-1975), വി.ലക്ഷ്മിക്കുട്ടി അമ്മ(1975-1983), എ.വാസന്തി അമ്മ(1983-1987), കെ.ദേവകി അമ്മ(1987-1992), ജി. വിജയലക്ഷ്മി(1992-1994), കെ.കെ. ഫ്രാന്‍സിസ്(1994-1999), എം.എസ്. ഗോപാലകൃഷ്ണന്(1999-2000), പി.പദ്മനാഭന്(2000-2005), എ.ജി.സുഭദ്ര(2005-2009).
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോന് ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാര്‍ഡ് നേടിയ ഗോഗുല്‍ദാസ് എം.വി തുടങ്ങിയവര്‍ ഈസ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.62633,76.20811|zoom=12}}