ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നൂറ്റാണ്ടും പിന്നിട്ട പ്രാഥമിക വിദ്യാലയം.ഓത്തുപള്ളിയായി തുടക്കം. 1907-ൽ മദ്രാസ് പ്രൊവിൻസിൻറെ കീഴിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളിലായി ബോർഡ് മാപ്പിള പ്രൈമറി വിദ്യാലയമായി. സ്വാതന്ത്ര്യത്തിനു ശേഷം ജി.എം. എൽ .പി .സ്കൂളായി ആദ്യ കാലത്തു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം ശ്രീ ആലി ബാപ്പു ഹാജി ദാനമായി നൽകിയ സ്ഥലത്തു വിദ്യാഭ്യാസ വകുപ്പ് പണിത ഇരു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു


ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി
വിലാസം
മലപ്പുറം

ചാപ്പനങ്ങാടി ചാപ്പനങ്ങാടി പി.ഒ,
കോട്ടക്കൽ മലപ്പുറം
,
676503
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04832705900
ഇമെയിൽchappanangadi3@gmail.com
കോഡുകൾ
സ്കൂൾ കോഡ്18447 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ