ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാപ്പനങ്ങാടി

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പുറം ബ്ളോക്കിലെ പൊൻമള ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് ചാപ്പനങ്ങാടി. [[പ്രമാണം:GMLPS CHAPPANANGADId.jpg|thumb|celebration]

ഭൂമിശാസ്ത്രം

ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കൽ, കുന്നംകുറ്റി, ചൂനൂർ എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിലെ പ്രധാനകൃഷികൾ തെങ്ങ്, കശുമാവ്, കവുങ്ങ് എന്നിവയാണ്. സാക്ഷരതാരംഗത്ത് ഒരു വൻമുന്നറ്റം തന്നെ ഉണ്ടാക്കുവാൻ കഴിഞ്ഞ പ്രദേശമാണിത്..

പ്രമുഖ വ്യക്തികൾ

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ

പൊതുസ്ഥാപനങ്ങൾ

  • ബി എം എം യു പി സ്കൂൾ ചാപ്പനങ്ങാടി
  • ഗവണ്മെന്റ് ഡിസ്‌പെൻസറി ചാപ്പനങ്ങാടി
  • പഞ്ചായത്ത് ഓഫീസ്