നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 22 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്
വിലാസം
നിടുമ്പ്രം രാമകൃഷ്ണ എൽ.പി.എസ്

ചൊക്ലി പി.ഒ നിടുമ്പ്രം,
,
670672
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04902338930
ഇമെയിൽnrklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത .എ പി
അവസാനം തിരുത്തിയത്
22-01-2019Jaleelk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സാധാരണക്കാരായ ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി1886ൽ സ്ഥാപിതമായ ഈവിദ്യാലയം 2017 ആകുുമ്പോഴേക്കും 131 വർഷം പിന്നിട്ടു .കണ്ണൂർ ജില്ലയിൽ ചൊക്ലി സബ്ബ് ജില്ലയിൽ നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടിൽപാലം റോഡിൽ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിർത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം വിദ്യാർത്ഥികൾ പഠനം നടത്തിയിട്ടുണ്ട് 17ാം വാർഡിലെ ഒരേ ഒരു സ്കൂളാണ് ഇത്.പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിൽ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം

                 വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമായിരുന്ന കാലഘട്ടത്തിൽ തൊഴിൽ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തിൽ ഈസ്ഥാപനം നിലവിൽ വന്നു

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ അഞ്ച് വരേ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട് കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട് . ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അതിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രിൽ

മാനേജ്‌മെന്റ്

പി .എൻ രാമകൃഷ്ണൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

എഞ്ചിനിയർമാർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ വിദ്യാഭ്യാസ ഒാഫീസർമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്

വഴികാട്ടി

{{#multimaps: 11.730824, 75. 547120| width=800px | zoom=16 }}