സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 17 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31424 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-201731424




ചരിത്രം

അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ഛനാൽ സ്ഥാപിതമായി. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുകയും 2013 ഫെബ്രുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

2013 ഫെബ്രുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ നഴ്സറി(LKG ,ഉക്ഗ) ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും  കഞ്ഞിപ്പുരയും ടോയ്‌ലെറ്റുകളും  സ്കൂളിനുണ്ട്. അതുപോലെ തന്നെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനായി ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ ചെറിയ പൂന്തോട്ടം  സ്കൂളിന് ഭംഗി കൂട്ടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


ചിത്രശാല

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രമാണം:St.josephs punnathura (1).jpeg

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ വാർഷികം

സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം



വഴികാട്ടി