സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ/ പരിസ്ഥിതി ക്ലബ്ബ്
കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ളബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പരിസരത്തെ ചെടികളും ഫലവൃക്ഷങ്ങളും പരിപാലിക്കുന്നതിൽ ക്ളബ്ബഗംങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.