സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ/ഗണിത ക്ലബ്ബ്
സ്കൂളിൽ ഗണിത ക്ളബ്ബ് പ്രവർത്തിക്കുന്നു,മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.ഗണിതകേളികൾ ഗണിതപസ്സിൽസ് എന്നിവ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.