വിജയലക്ഷ്മി എ.യു.പി.എസ്.

06:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വിജയലക്ഷ്മി എ.യു.പി.എസ്.
വിലാസം
അന്നശ്ശേരി

അന്നശ്ശേരിപി.ഒ,
കോഴിക്കോട്
,
673317
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽvijayalakshmiups1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്17476 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ബാലൻ .ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി 1953 ൽ അന്നശ്ശേരിയിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിച്ചു നൽകിയ ശ്രീ പന്നാറമ്പത്ത് പദ്മനാഭൻമാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു. വിവിധ മേഖലകളിലേക്ക് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് നല്ലവരായ നാട്ടുകാരുടെയും പി.ടി.എ ,എസ്.എസ്.ജി എന്നീ കമ്മിറ്റികളുടെയും സഹായത്താൽ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ പി ദാമോദരൻ മാസ്റ്റർ ,
  2. ഗോപാലൻ മാസ്റ്റർ
  3. മുകുന്ദൻ മാസ്റ്റർ,
  4. നാണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=വിജയലക്ഷ്മി_എ.യു.പി.എസ്.&oldid=392974" എന്ന താളിൽനിന്ന് ശേഖരിച്ചത്