ഗവ.എൽ പി സ്കൂൾ മോർക്കാട്
ഗവ.എൽ പി സ്കൂൾ മോർക്കാട് | |
---|---|
വിലാസം | |
മോർക്കാട് ഗവണ്മെന്റ് എൽ. പി. സ്കൂൾ മോർക്കാട്, കൂവപ്പള്ളി പി. ഒ, കുടയത്തൂർ , 685590 | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഇമെയിൽ | glpsmorkad48@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ കെ രമേഷ് കുമാർ |
പ്രധാന അദ്ധ്യാപകൻ | ഇ കെ രമേഷ് കുമാർ |
അവസാനം തിരുത്തിയത് | |
15-01-2019 | JOHAANELAIN |
ചരിത്രം
മതപരിവർത്തനവും മിഷനറി പ്രവർത്തനവും നിലനിന്നിരുന്ന കാലം അഞ്ഞൂറു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണകാര്യത്തിൽ കമ്മറ്റികളെ തിരഞ്ഞെടുക്കുവാൽ അവകാശമുണ്ടായിരുന്നു.അക്കാലത്ത് ഈ അവകാശം നേടിയ ഒരേയൊരു മലയരയനായിരുന്നു മുടങ്ങനാടൻപിളളി രാമൻകുട്ടി.
1921 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്.