എ.എം.എൽ.പി.എസ്. അരുകീഴായ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1927-ൽ ഉള്ളാടംകുന്ന് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് തത്പരരായ ഒരു കൂട്ടം അഭ്യുദയ കാംക്ഷികളുടെ നിരന്തര ശ്രമഫലമായി രൂപം കൊണ്ട സ്ഥാപനമാണ് ഉള്ളാടംകുന്ന് എം എൽപി സ്കൂൾ
ജില്ലയിൽ തന്നെ ഒാൺലൈൻ വിദ്യാഭ്യാസ പദ്ധതി ആദ്യമായി അവലംബിച്ച വിദ്യാലയമാണ് ഇന്ന് സ്വന്തമായി വെബ് സൈറ്റ് ഉള്ള വിദ്യാലയമായി പുരോഗമിച്ചിരിക്കുന്നു ലോകത്തെവിടെയുമുള്ള രക്ഷിതാവിനും തന്റെ കുട്ടിയുടെ
പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും
| എ.എം.എൽ.പി.എസ്. അരുകീഴായ | |
|---|---|
| വിലാസം | |
ചെറു പള്ളി കാരകുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | amIpscherupallikkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18509 (സമേതം) |
| യുഡൈസ് കോഡ് | 32050601104 |
| വിക്കിഡാറ്റ | Q64567750 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 04 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 62 |
| പെൺകുട്ടികൾ | 69 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജുകുമാർ .എസ് |
| പി.ടി.എ. പ്രസിഡണ്ട് | ആലികുട്ടി സി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഭാസ്മ |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Vanathanveedu |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഭൗതിക സൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 5കമ്പ്യൂട്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്, . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
ക്ലബുകൾ
- വിദ്യാരംഗം
പാഠ്യേതര പ്രവർത്തനങ്ങൾ
2016 -17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവർത്തനങ്ങൾസംഘടിപ്പിച്ചു.മികച്ച വിദ്യാർത്ഥികളെ കണ്ടത്തി. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, മുനിസിപ്പൽ തലങ്ങളിൽ,ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.
വഴികാട്ടി
നോട്ടീസ് ബോർഡ്
ഈ വർഷത്തെ പഠനയാത്ര വയനാട് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു