ജി.എഫ്.എൽ.പി.എസ്. ബേക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എൽ.പി.എസ്. ബേക്കൽ | |
---|---|
വിലാസം | |
ബേക്കൽ ബേക്കൽ , 671318 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9446013462 |
ഇമെയിൽ | hmgflpsbekal@gmail.com |
വെബ്‍സൈറ്റ് | NA |
കോഡുകൾ | |
സ്കൂൾ കോഡ് | 12204 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ പി സുജാത |
അവസാനം തിരുത്തിയത് | |
26-12-2021 | Nhanbabu |
സ്കൂളിന്റെ ചരിത്രം
കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ ഫിഷറീസ് എൽ പി സ്കൂൾ 1938 ൽ സ്ഥാപിതമായതാണ് എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല
പാഠ്യേതര പ്രവർത്തനങ്ങൾ
- മേളകളിലെ പങ്കാളിത്തം
- ബാലസഭ
- പ്രതിമാസക്വിസ്
- സ്പോക്കൺഇംഗ്ലീഷ്*
മാനേജ്മെന്റ്
ഗവൺമെണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* വി നാരായണൻ *ലക്ഷ്മി പി *ബി വിജയൻ *കെ ഇ വാസുദേവൻ *കെ നാരായണൻ *പി വൽസല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ യു എസ് ബാലൻ
- പി കൃഷ്ണൻ
- ശംഭു ബേക്കൽ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1തീരദേശപാതയിൽ ബേക്കൽ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റർമാറി കടൽ തീരത്ത് സ്ഥിതിചെയ്യുന്നു