ജി എൽ പി എസ് കടുക്കാരം
ജി എൽ പി എസ് കടുക്കാരം | |
---|---|
വിലാസം | |
കടുക്കാരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 13907 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യനൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കടുക്കാരം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യനൂർ ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്.1990 ജൂൺ 18നാണ് കടുക്കാരം ജനകീയ വായനശാലയിൽ ഏകാധ്യാപക വിദ്യാലയമായാ ണ് സ്കൂളിൻ്റെ തുടക്കം. തുടർന്ന് മ നിയേരി മാണിയമ്മ സൗജന്യമായി നൽകിയ ഒന്നര ഏക്കർ ഭൂമിയിൽ നാട്ടുകാരുടെ അകമഴിഞ്ഞ ശ്രമഫലമായി അഞ്ച് മുറികളുള്ള കെട്ടിടം നിർമ്മിച്ചു.1991 ജൂലൈ 12ന് തൃക്കരിപ്പൂർ മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ ഇ.കെ നായനാർ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഇടച്ചു മരില്ലെങ്കിലും മെച്ചപ്പെട്ട 5 ക്ലാസ് മുറികളും ചെറിയ ലൈബ്രറിയും സ്കൂളിനുണ്ട്. 4 ടോയ് ലറ്റ്, ഭക്ഷണശാല, മൈതാനം എന്നിവയും സ്കൂളിനുണ്ട്. പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത്, സർവശിക്ഷാ അഭിയാൻ, നാട്ടുകാർ എന്നിവയുടെ സഹായത്തോടെയാണ് മേൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.2347426,75.3529449|width=800px|zoom=16}}