പിണറായി മോപ്ല ജെ ബി എസ്
| പിണറായി മോപ്ല ജെ ബി എസ് | |
|---|---|
| വിലാസം | |
പിണറായി പിണറായി മാപ്പിള ജെ.ബി സ്കൂൾ , പിണറായി, , കണ്ണൂർ 640741 | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | school14332@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14332 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ഉഷ |
| അവസാനം തിരുത്തിയത് | |
| 12-01-2019 | Sheejavr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1915 ചന്ത്രങ്കണ്ടി ഖാദർ എന്നവർ എലിമെന്റെറിസ്കൂൾ എന്ന പേരിൽ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത്രങ്കണ്ടി ഖാദർ എന്നവർ സൌജന്യമായി നൽകിയ സ്ഥലത്ത് സ്കൂൾ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള ജൂനിയർ ബേസിക്ക് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്. പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ്.എ ആണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
ശ്രീ നാരായണൻ നമ്പ്യാർ,
ശ്രീമതി യശോദ,
ശ്രീ അഹമ്മദ്.സി ,
ശ്രീ കുുമാരൻ.ടി,
ശ്രീമതി രമണി.പി.കെ,
ശ്രീമതി ഗീത.കെ,
ശ്രീമതി ഉഷ.കെ (തുടരുന്നു).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.810452,75.490140|width=800|zoom=16}}