ജി എച്ച് എസ് എസ് താന്ന്യം

22:49, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

പെരിങ്ങോട്ടുകര പി.ഒ,
തൃശ്ശൂർ
,
680565
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04872391880
ഇമെയിൽghssthanniam@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്22027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജു കെ എസ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തിൽ സാമൂഹ്യസേവനത്തിൽ ‍തൽപരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചിൽ ഗവൺമെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎൺപതിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലിൽ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികൾ , സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉൾപ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിലൽ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതൽ സൗകര്യത്തോടുകൂടിയ 3 ലാബുകൾ ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തിൽ പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കർ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവർത്തി പരിചയം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1963-66 K.W. പുരുഷോത്തമൻ ഇളയത്
1966-1967 T.K.പ്രഭാകരൻ
1967 - 1974 P.കരുണാകരൻ
1977-79 P.S.അരവിന്ദാക്ഷൻ
1981 P.K.അബ്ദുള്ള
1981-1983 T.K.ദാമോദരൻ
1983-1985 A.R.സീത
1986 P.K.അബ്ദുള്ള
1987 T.K.വാസുദേവൻ
1991 P.K.അബ്ദുള്ള
1993 A.നന്ദകുമാർ
1993-1995 P.G.പത്മജാഭായി
1996-2000 P.V.ക്ഷേമാവതി
2002 K.V.ശർമ
2002 P.K.രജനി
2003 K.ശോഭന
2004 V.K.രാമൻ
2005 ചാള്സ്.പി.വർഗീസ്
2006-2009 K.E.മൈഥിലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ,

എ.ആർ .നാരായണൻ - റിട്ടയേർഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററൽ ഗവൺമെന്റ് )

സിദ്ധാർത്ഥൻ പൊറ്റെക്കാട് - ഐ.എ.സ്

മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്


വഴികാട്ടി

<googlemap version="0.9" lat="10.414726" lon="76.125271" zoom="18" width="350" height="350" selector="no" controls="none"> (B) 10.414758, 76.125126, GHSS THANNIAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=389768" എന്ന താളിൽനിന്ന് ശേഖരിച്ചത്