എം. പി. എസ്. മുടിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം. പി. എസ്. മുടിക്കോട് | |
|---|---|
| വിലാസം | |
മുടിക്കോട് എം പി എസ് മുടിക്കോട്, പി ഒ പട്ടിക്കാട് - 680652 , 680652 | |
| സ്ഥാപിതം | 01-06-1954 - ജൂൺ - 1954 |
| വിവരങ്ങൾ | |
| ഫോൺ | 9446332603 |
| ഇമെയിൽ | mpsmudicode1954@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22430 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി ജി ഷീല |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Rajeevms |
ചരിത്രം
തൃശൂർന്നിനിന്നും 10 km അകലെ പാലക്കാട് റൂട്ടിൽ NHന് അരികിൽ സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചഞ്ചായത്തിലെ മുടിക്കോട് പ്രദേശത്ത് 1954ൽ മുക്കാട്ടുക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ c.o. ചെറിയാൻ മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുടിക്കോട്ടുകാരും തൊട്ടടുത്ത പ്രദേശമായ മുല്ലക്കരക്കാരും തമ്മിലുള്ള ഒരു പ്രശനത്തിൽ മദ്ധ്യസ്ഥനായി വന്ന അദ്ദേഹം കരാറിൽ ഒപ്പിടാൻ നാട്ടുകാർ മടിച്ച് നിൽക്കുന്നത് എന്താണെന്നാരാഞ്ഞപ്പോൾ പ്രദേശവാസികൾ നിരക്ഷരരാണെന്ന് അറിയാൻ ഇടയായി. ഇതാണ് ഈ പ്രദേശത്ത് അക്ഷരവെളിച്ചം തെളിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.c.ശങ്കരമേനോന്റെ സഹകരണത്തോടെ ഒരു പരിധി വരെ എതാനും വർഷങ്ങൾ കൊണ്ട് ഈ ലക്ഷ്യം അദ്ദേഹം സാക്ഷാൽകരിച്ചു .