Schoolwiki:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങൾ
പ്രധാനതാളിലെ ഈവിദ്യാലയത്തെ പരിചയപ്പെടാം എന്ന ഭാഗത്തിൽ ഉൾപ്പെടുത്താനായി സമ്പൂർണ്ണമായ സ്കൂൾ ലേഖനങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് താളാണിത്. ആർക്കും ഇത്തരം ലേഖനങ്ങൾ കണ്ടെത്തി ഉൾപ്പെടുത്താവുന്നതാണ്. ഇവ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുമല്ലോ. ഫലകം:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍ സഹായം
തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടിക
എ.എം.യു.പി.സ്കൂള്‍ പള്ളിക്കല്‍
![](/images/thumb/7/75/%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8B_01.png/200px-%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8B_01.png)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ahamedsageerkv
തിരഞ്ഞെടുത്ത വിദ്യാലയം എന്ന നിലവാരത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന്റെ താൾ കൂടുതൽ നന്നാവേണ്ടതുണ്ട്. ലോഗോ ശരിയായി ക്രമീകരിക്കാത്തതുമൂലം ഇൻഫോബോക്സിനു വലുപ്പക്കൂടതൽ അനുഭവപ്പെടുന്നു. തെറ്റായ ടാഗും ഇൻഫോബോക്സിൽ കടന്നുവന്നിരിക്കുന്നു. വിക്കിയുടെ സാമാന്യശൈലിക്ക് വിരുദ്ധമായി ശീർഷകങ്ങൾക്ക് പച്ചനിറം നൽകിയിരിക്കുന്നു. പൂർത്തിയാക്കാത്ത ചുവന്നകണ്ണികൾ അവശേഷിക്കുന്നു. --നവീൻ ശങ്കർ (സംവാദം) 20:58, 28 ജനുവരി 2017 (IST)
ജി.എച്ച്.എസ്. കരിപ്പൂര്‍
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Devianil (സംവാദം) 22:41, 23 ജനുവരി 2017 (IST)
ജി.ബി.എച്ച്.എസ്.എസ്. ചവറ
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 16:09, 28 ഒക്ടോബർ 2016 (IST)
![](/images/thumb/c/cf/41014_1a.jpg/200px-41014_1a.jpg)
അനുകൂലിക്കുന്നു ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:05, 4 ജനുവരി 2017 (IST)
എതിർക്കുന്നു
ഇൻഫോബോക്സ് ശരിയായി ക്രമീകരിച്ചിരിക്കുന്നെങ്കിലും ഉള്ളടക്കം കൂടുതൽ മെച്ചപ്പെടാനുണ്ട്. ചില ശീർഷകങ്ങൾ അനാവശ്യമായി കടുപ്പിച്ചിരിക്കുന്നത് അഭംഗിയാണ്. മുൻ സാരഥികൾ എന്ന പട്ടികയും ശരിയായിട്ടില്ല. ഉപതാളുകളിൽ ആവശ്യത്തിന് ഉള്ളടക്കമില്ല. --നവീൻ ശങ്കർ (സംവാദം) 21:08, 28 ജനുവരി 2017 (IST)
ചേന്ദമംഗല്ലൂര്‍ എച്ച്. എസ്സ്.എസ്സ്
![](/images/thumb/0/02/Cmrhss.jpg/200px-Cmrhss.jpg)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --Admin Chennamangallur HSS 10:05, 14 ഡിസംബർ 2016 (IST)
സെന്റ്. ഷന്താള്‍സ് ഹൈസ്കൂള്‍, മാമ്മൂട്
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --33055(സംവാദം)
![](/images/thumb/1/1e/33055-_school.jpg/200px-33055-_school.jpg)
- സ്ക്കുളിന്റെ പേജുപോലും ഇല്ലാതെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യമല്ല. --Ranjithsiji (സംവാദം) 08:16, 18 ജനുവരി 2017 (IST)