ഗവ എച്ച്എസ്എൽപിഎസ് നാട്ടകം

15:42, 30 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ മറിയപ്പള്ളിയിൽ നാട്ടകം എന്ന പ്രദേശത്തുള്ള ഒരു പ്രൈമറിവിദ്യാലയമാണ് ഗവ എച്ച്എസ്എൽപിഎസ് നാട്ടകം.

ഗവ എച്ച്എസ്എൽപിഎസ് നാട്ടകം
വിലാസം
മറിയപ്പള്ളി

മറിയപ്പള്ളി പി.ഒ.
,
686013
,
കോട്ടയം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9400518670
ഇമെയിൽglpsnattakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33406 (സമേതം)
യുഡൈസ് കോഡ്32100600301
വിക്കിഡാറ്റQ87660660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ104(including preprimary)
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ പി നായർ
പി.ടി.എ. പ്രസിഡണ്ട്Kiran Sadanandan
എം.പി.ടി.എ. പ്രസിഡണ്ട്Remyalakshmi
അവസാനം തിരുത്തിയത്
30-05-2026Schoolwikihelpdesk


പ്രോജക്ടുകൾ




SCHOOL IT CLUB

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1929ൽ ആണ്.ശ്രീ പരമേശ്വരവിലാസം എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് യു.പി, ഹൈസ്കൂൾ എന്നിങ്ങനെ വികസനം നടക്കുകയും ചെയ്തു.1974ൽ ഹൈസ്കൂളിൽ നിന്നു വേർപെട്ട് സ്വതന്ത്ര എൽ.പി ആയി ഇന്നത്തെ നിലയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു

പ്രദേശത്തെ കുട്ടികളുടെ പ്രധാന വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • ന്യത്ത പരിശീലനം
  • മ്യൂസിക്ക്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ പ്രഥമാധ്യപകർ

ശ്രീമതി വി.സി അന്നമ്മ

ശ്രീ കെ.കെ രാമൻ

ശ്രീ എം.ടി തന്പി

ശ്രീമതി എൻ.എൻ തങ്കമ്മ

ശ്രീ കെ.കെ കരുണാകരൻ

ശ്രീമതി വി.എൻ സാവിത്രി

ശ്രീമതി കെ.കെ ജഗദമ്മ

ശ്രീമതിഎൽ.ചെല്ലമ്മ

ശ്രീമതി പി.കെ മന്ദാകിനി

ശ്രീമതി എം.സരസമ്മ

ശ്രീമതി പി.കെ രത്നമ്മ

ശ്രീമതി ശോഭനകുമാരി.കെ

ശ്രീമതി സരസ്വതിക്കുട്ടി കെ.എം

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും 5 km തെക്ക് മാറി സ്ഥിതി ചെയ്യുന്നു. എം.സി റോഡിൽ മറിയപ്പളളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. അടുത്തുളള റയിൽവേ സ്റ്റേഷൻ കോട്ടയം.