ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
LK PRELIMINARY CAMP2025-2028
| 24009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24009 |
| യൂണിറ്റ് നമ്പർ | LK/2018/24009 |
| റവന്യൂ ജില്ല | ത്രിശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്ദംകുളം |
| അവസാനം തിരുത്തിയത് | |
| 24-05-2026 | Ghsserumapetty |
LK2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 09/09/2025 നടന്നു.
പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി.
കൈറ്റ് മാസ്റ്റർ ട്രെയിനർ ധന്യ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
കൈറ്റ് മെന്റർ മാരായ പ്രിയ ടി എം,.ഷീന ഫ്രാൻസിസ് എന്നിവർ സന്നിഹിദരായി.
-
LK PRELIMINARY CAMP2025-2028 INAUGURATION BY HM
-
LK PRELIMINARY CAMP 2025-2028 BY RP DHANYA TEACHER
-
PRELIMINARY CAMP 2025-2028
-
SESSION 1
-
PARENTS MEET
-
ACTIVITIE
LK SCHOOL CAMP PHASE 1 GHSSഎരുമപെട്ടി ലിറ്റിൽകൈറ്റ്സ് 2025-2028 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 2026 മെയ് 18 ന് നടന്നു. GHSSഎരുമപെട്ടി പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി.Govt.RS.R.V.H.S.S VELUR ലെ കൈറ്റ് മെന്ററായ LEEMA PAUL T EXTERNAL RP ആയി ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റർ മാരായ പ്രിയ ടി എം,(INTERNAL RP).ഷീന ഫ്രാൻസിസ് എന്നിവർ സന്നിഹിദരായി.ക്യാമ്പിൽ കുട്ടികളുടെ നേതൃത്വത്തിൽ ഷോർട്ട് വീഡിയോ നിർമ്മാണം,എഡിറ്റിങ്ങ് എന്നീ പ്രവർത്തനങ്ങൾ നടന്നു.