ഉള്ളടക്കത്തിലേക്ക് പോവുക

ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 18 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jitheshkoyambrath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനവർഷത്തെ വരവേൽക്കാൻ ഐ.ടി ലാബ് സുസജ്ജമായി

മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പഠന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ വാണിമേലിലെ ഐ.ടി ലാബ് വൃത്തിയാക്കി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച് സജ്ജമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ഫജാസ്, ഹംദാൻ, സിദാൻ, സിഷൻ, ഫർഹാൻ, മിൻഹ, ബാസിൽ,അഫ്രിൻ, നിഡാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 38പേരുള്ള ഒരു ഐ ടി ടീം പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി ഇംഗ്ലീഷ് അധ്യാപകനായ സുരാജ് എം ഉം KITE MISTRESS ഉറുദു അധ്യാപിക ആരിഫ എം സി യും നേത‌ൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16079 ആണ്. എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ യോഗം ചേരുന്നതും മിക്ക ശനിയാഴചകളിലും പരിശീലന പരിപാടികളും നടന്നു വരുന്നു.