ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 16 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34044
യൂണിറ്റ് നമ്പർLK/2028/
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർSivasankar
ഡെപ്യൂട്ടി ലീഡർRiswana. R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹേമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിഷ ദിനേശ്
അവസാനം തിരുത്തിയത്
16-05-2026Hema34044lk


അംഗങ്ങൾ

ക്ര.സം. അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര്
1 15303 AADHIDEV V S
2 13791 AADHILA S
3 15492 ABDULLA ASHARAF
4 15479 ABHINAV RAGHAV K J
5 15607 ABHINAV SABU C
6 15594 ABHIRAM KRISHNA
7 13294 ADHITHYAN
8 13823 ADNAN AFSAL
9 15555 AFRA FATHIMA A
10 15553 AHALYA S
11 14397 ALEENA SABU
12 15584 ANANYA SYAM
13 15520 ATHIRA P S
14 12760 DEVANANDAN
15 14593 DULQAR SALMAN A
16 14476 FASILA RIYAS
17 15585 FATHIMATH ASHIMA M A
18 14656 FIRDOUS S
19 15530 HAFSEEN FAISAL
20 14289 HIBA FATHIMA
21 15581 KALYANI M
22 12634 KHADEEJA B S
23 12590 KHADEEJA BEEVI
24 15478 KHADEEJA K A
25 14952 MISRIYA HASHIM
26 15490 MUHAMMAD SADHIL
27 12563 MUHAMMAD SAFWAN METHAR
28 14667 MUHAMMED RAHIL
29 14460 MUHAMMED SAEED M
30 15539 MUHAMMED YASIF
31 12521 MUHAMMED ZAHAL S
32 14479 MUSSAMMIL N
33 14652 NASIF N
34 12559 NAYANA A
35 15506 RISWANA RAFEEK
36 12517 SALIH N
37 14677 SALIHA H
38 15590 SIVASANKAR B
39 14317 SREECHITHIRA S
40 12610 VAIGA
41 15496 VAIGA RAJESH

പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

18/9/2025 ൽ പ്രിലിമനറി ക്യാമ്പ് നടന്നു. പ്രസ്തുത ക്യാമ്പിന് ശ്രീമതി ഹഫ‍്സ ടീച്ചർ ആശംസകൾ അറിയിച്ചു. ആർപിയായ ഉണ്ണികൃഷ്ണൻ സാറുകളാണ് ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് വളരെ രസകരമായ ക്ലാസ് ആയിരുന്നു അത്. അതോടൊപ്പം ആനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്ത‍ു.

ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ്

LK SCHOOL CAMP 1

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - റിപ്പോർട്ട്

ജി.എച്ച്.എസ്. മണ്ണഞ്ചേരി: സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-27 ബാച്ചിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2026 മെയ് 15-ന് സ്കൂൾ ഐ.ടി ലാബിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു.

പ്രധാന വിഷയങ്ങൾ:

ക്യാമ്പിലെ പ്രധാന ആകർഷണം 'റീൽ മേക്കിംഗും കെഡൻലൈവും' (Reel Making and Kdenlive) എന്ന വിഷയത്തിൽ നടന്ന പരിശീലനമായിരുന്നു.LK mentor വൈഷ്ണ കെ. ബാബു ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

പരിശീലനത്തിന്റെ പ്രധാന ഭാഗങ്ങൾ:

* റീൽ മേക്കിംഗ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി എങ്ങനെ ആകർഷകമായ വീഡിയോകൾ (Reels) തയ്യാറാക്കാം എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. ക്യാമറ ആംഗിളുകൾ, സ്ക്രിപ്റ്റിംഗ് എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ്സുകൾ നടന്നു.

* കെഡൻലൈവ് (Kdenlive): സ്വതന്ത്ര സോഫ്റ്റ്‌വെയറായ കെഡൻലൈവ് ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുന്ന രീതി വിദ്യാർത്ഥികൾക്ക് പ്രായോഗികമായി കാണിച്ചുകൊടുത്തു. വീഡിയോ കട്ടിംഗ്, ഓഡിയോ ചേർക്കൽ, ട്രാൻസിഷനുകൾ, ഇഫക്റ്റുകൾ എന്നിവ കുട്ടികൾ നേരിട്ട് പരിശീലിച്ചു.

സമാപനം:

സാങ്കേതിക വിദ്യയെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാൻ ഈ ക്യാമ്പ് കുട്ടികളെ ഏറെ സഹായിച്ചു. തങ്ങൾ തയ്യാറാക്കിയ വീഡിയോകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ക്യാമ്പ് പൂർത്തിയാക്കിയത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു.