ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025 -2026

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ വിപുലമായി ആഘോഷിച്ചു.ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,എന്നിവ നവാഗതർക്ക് സമ്മാനമായി നൽകി .

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചന,, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ .


വായന ദിനം

വായനാ മൽസരം, പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

reading day



ലഹരി വിരുദ്ധ ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി നടന്നു . അസ്സംബ്ലിയിൽ അദ്ധ്യാപകരും കുട്ടികളും യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി  പോസ്റ്റർ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കി അസ്സംബ്ലിയിൽ അവതരിപ്പിച്ചു .ക്വിസ് മത്സരം നടന്നു കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു .