ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024-25
2024 ജൂൺ 3ന് ഈ വർഷത്തെ ആറ്റിങ്ങൽ സബ്‌ജില്ലാതല പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത്തല പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ, പഠനോപകരണങ്ങൾ എന്നിവ പൂർവവിദ്യാർഥി കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി . .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനരാജീവ് അധ്യക്ഷയായിരുന്നു .ആറ്റിങ്ങൽ എഇഒ സാഹില HM മുഖ്യ പ്രഭാഷണം നടത്തി .അക്ഷരവെളിച്ചം തെളിച്ചു കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു .അദ്ധ്യാപകർ , പിടിഎ പ്രസിഡന്റ് ,എന്നിവർ ആശംസകൾ അറിയിച്ചു..