ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്/2025-26
ദൃശ്യരൂപം
| Home | 2026-27 |
എല്ലാ വർഷത്തെയും പോലെ തന്നെ മാതൃക പരമായപ്രവർത്തനങ്ങളാണ് ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നത് .
സ്കൂൾ മുറ്റത്തൊരു തേന്മാവ്
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂന ടീച്ചർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആർ സി കോ ഓർഡിനേറ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.