ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 8 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
26059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26059
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
ഉപജില്ല Thripunithura
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Nima George
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Suhitha Teles A.J.
അവസാനം തിരുത്തിയത്
08-03-2026Ckcghs

2025-28 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

Sl.No: Name Admission No:
1 ABDUL MUIZZ A S 20381
2 ABHINAV KRISHNA P M 19389
3 ADITHYAN P MANOJ 19346
4 AIBEL EDWIN 19338
5 AJUMAL C A 19380
6 ALSIFA P S 19381
7 ANAMIKA ANEESH 19451
8 ANASWAR CHANDRADAS 19336
9 ANOOP JOSEPH 19351
10 ANUGRAHA K S 19199
11 ARJUN KRISHNA M V 19261
12 ASHIK GOPI 19243
13 CAROL VONNA AJITH 20345
14 D PAVITHRA 19360
15 DAAIBA C M 19401
16 DHARMIK NIMAY 20026
17 DHRUVAN P.A 20391
18 EMILIN MARY P T 20082
19 ESTHER ANOOP GEORGE 19194
20 FATHIMA V S 20389
21 GHANASHYAM KRISHNA 20373
22 HEMANTH A S 20367
23 JERUSHA VERONA STALIN 19424
24 JOEL JINU 19190
25 JOHANNA ANNA VINOD 20068
26 LAKSHMIPRIYA R J 19357
27 LINS JOSHY 19300
28 MAHESHWAR SUJITH 19392
29 MANISH KHATUA 19438
30 MISHEL MARY M 19292
31 MISHMA ANTONY 20024
32 MOHAMMED ZAHIL T S 20404
33 MUHAMMED NIHAL U S 19256
34 NANDHANA RAJAN 19206
35 NAVAMEEKRISHNA N 19337
36 NEHA MARY V B 19339
37 RYKA ANGELINA RAJU 20383
38 SHRIYA SUJEESH 19483
39 SURYA THEJAS 19412
40 VISHWADEV S 20122

പ്രവർത്തനങ്ങൾ

LK Aptitude Test

എട്ടാം ക്ലാസിലെ 2025-2026 അധ്യയന  വർഷത്തിലെ കുട്ടികൾക്കായുള്ള ആപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25-6-2025ന് നടത്തപ്പെട്ടു. എല്ലാ കുട്ടികളെയും ആപ്പ്റ്റിറ്റ്യൂഡ്  ടെസ്റ്റ് നടത്തുന്ന വിവരം അറിയിക്കുകയും കുട്ടികളുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും പരീക്ഷയിൽ മുൻപന്തിയിൽ വന്ന 40 കുട്ടികൾ യോഗ്യത നേടുകയും ചെയ്തു.

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-2028 പ്രിലിമിനറി ക്യാമ്പ്  25-9-2025 ആം തീയതി നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ സർ ക്ലാസ് നയിച്ചു. കുട്ടികൾ വളരെയധികം താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുത്തു. ആനിമേഷൻ ക്ലാസുകളിൽ വളരെയധികം താൽപര്യം കുട്ടികൾ പ്രകടിപ്പിക്കുകയുണ്ടായി. പ്രോഗ്രാമിംഗ് ഉള്ള ക്ലാസുകൾ സിജോ സാർ വളരെയധികം താല്പര്യത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 2D ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ ആയ Open Toonz, Tupi Tube Desk, Synfig Studio എന്നിവയെ കുറിച്ച് കുട്ടികളെ മനസ്സിലാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പിലൂടെ ലിറ്റൽ കൈറ്റ്സ് അംഗങ്ങളായാൽ ചെയ്യേണ്ട തുടർ പ്രവർത്തനങ്ങളുടെ ഏകദേശ ധാരണ ലഭിച്ചു.