ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 12027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12027 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ് |
| ലീഡർ | ശ്രീനന്ദ സി |
| ഡെപ്യൂട്ടി ലീഡർ | അനന്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീമ.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ എ.ടി |
| അവസാനം തിരുത്തിയത് | |
| 20-01-2026 | 12027 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി അംഗങ്ങൾ 2023-26 Batch
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | |
| 1 | 8899 | ആദർശ്.കെ.കെ | |
| 2 | 9384 | അഭിനന്ദ്.എൻ | |
| 3 | 9739 | അമേയ എ | |
| 4 | 9325 | അനന്യ കെ | |
| 5 | 9736 | അനുഗ്രഹ കെ.വി | |
| 6 | 9716 | അനുരഞ്ജ് കെ | |
| 7 | 9323 | അനുരുദ്ധ് പി | |
| 8 | 8852 | അപർണ ബി | |
| 9 | 9727 | അർജുൻ സി.കെ | |
| 10 | 9326 | അർജുൻ ചന്ദ്രൻ | |
| 11 | 9726 | അശ്വന്ത് ബി.ആർ | |
| 12 | 9737 | അശ്വന്ത് എം.വി | |
| 13 | 9169 | അശ്വിൻ മോഹൻ | |
| 14 | 9707 | അശ്വിൻ രാജ് പി.കെ | |
| 15 | 9551 | അതുൽ കെ | |
| 16 | 9669 | ഫാത്തിമത്ത് സഫ സമീർ | |
| 17 | 9481 | ഗൗതം യാദവ് എവി | |
| 18 | 9532 | ഹിബ ഫാത്തിമ വി.വി | |
| 19 | 9741 | കിരൺ ഉദയൻ | |
| 20 | 9668 | ലുബ്ന ഷംസുദ്ദീൻ | |
| 21 | 8922 | മുഹമ്മദ് ഹിഷാം. എൽ.കെ | |
| 22 | 9696 | മുഹമ്മദ് നിഹാൽ പി | |
| 23 | 9753 | ദർശിക് കരുൺ | |
| 24 | 9498 | സാലിഹ മറിയം | |
| 25 | 9665 | സായൂജ് കെ. | |
| 26 | 9711 | സിദ്ധാർത്ഥ് കെ.എസ് | |
| 27 | 9340 | ശ്രാവൺ എം | |
| 28 | 9718 | ശ്രീദർശ് കെ | |
| 29 | 9721 | ശ്രീനന്ദ.സി | |
| 30 | 9767 | ശ്രീനന്ദ എസ് രാജീവൻ | |
| 31 | 9759 | ശ്രേയസ്സ് ഇ വി | |
| 32 | 9662 | സ്വർണ്ണ രാഗേഷ് | |
| 33 | 9661 | യദുനന്ദൻ എൻ |
പ്രവർത്തനങ്ങൾ
28-06-2025_സ്കൂൾ വിക്കി പരിശീലനം
ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്ധ്യാപകരും വിദ്യാർഥികളുമായി ഇരുപതോളം പേർ പങ്കെടുത്തു.
January 9,12_പത്താം ക്ലാസിന് റോബോട്ടിക് പരിശീലനം
പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ആയി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ജനുവരി 9, 12 തീയ്യതികളിലായി പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്യ, ശ്രീനന്ദ,അനുരഞ്ജ്, അശ്വിൻ രാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.