LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-10-202512027

പ്രവർത്തനങ്ങൾ

25-06-2025_അഭിരുചി പരീക്ഷ നടത്തി

സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 92 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം.

17-09-2025_littlekites Preliminary camp

ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽറൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു

September 22_little kites online seminar

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2025-28 batch

ക്രമ നമ്പർ അഡ‍്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 9131 എ എസ് ദേവ്രത്
2 9953 അഭിനന്ദ് കെ
3 9555 ആദികേഷ്
4 9940 അജയ് എം
5 9949 അഞ്ജന പി കെ
6 9885 അൻഷിക എ
7 9440 അനുരുദ്ധ് വി.വി
8 9119 ആരാധ്യ കെ
9 9891 ആരാധ്യ എംപി
10 9927 ആരാധ്യ എസ് തമ്പാൻ
11 9915 ആരാധ്യ കെ പി
12 9902 അർച്ചിത് പി ആർ
13 9385 അശ്വജിത്ത് വി.വി
14 9914 ആവണി രാജ്
15 9121 ചിന്മയ ടിവി
16 9637 ദേവനന്ദ പി
17 9934 ദേവസൂര്യ
18 9954 ദർശിത് എം
19 9286 ദിൽ കൃഷ്ണ പി കെ
20 9629 ധ്രുവ എസ്
21 9986 ദിയ വിജിൻ
22 9394 ഫാത്തിമ അദബിയ
23 9272 ഫെബിൻ സജി
24 9925 കാശിനാഥ് കെ
25 9922 മുഹമ്മദ് മുനവിർ
26 9932 നിരഞ്ജൻ ശങ്കർ നായർ
27 9950 നിവേദ് പി
28 9904 നിവേദ്യ മോഹൻ
29 9957 പാർത്വിവ് വി
30 9631 പാർവതി കെ വി
31 9895 റിയാ രവി
32 9928 സാൻവിയ എൻ രമേശ്
33 9108 സായൂജ് ചന്ദ്രൻ സി കെ
34 9941 ശീതൾ വിജയൻ
35 9565 ശിവനന്ദ പി പി
36 9900 ശ്രീദിയ പി
37 9133 ശ്രീഹരി സി വി
38 9968 തേജ് വി സുരേഷ്
39 9531 വൈഗ പി
40 9913 വിഷ്ണുനാരായണൻ കെ