ലിറ്റൽ കൈറ്റ്സ് ഹെല്പ് ഡെസ്ക്

 
SIR HELP DESK

2023 - 26 ലിറ്റിൽകൈറ്റ്സിന്റെ ഗ്രൂപ്പ് അസൈമെന്റിന്റെ ഭാഗമായി വളരെ സാമൂഹിക പ്രസക്തമായ വിഷയത്തിൽ ഒരു help Desk സ്ഥാപിച്ചു..സ്ക്കൂളിലെ അദ്ധ്യാപികയും BLO യുമായി ശ്രീമതി സുലേഖ ടീച്ചർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. കൈറ്റ് മെന്റർ മാരായ ശ്രീ അബ്ദുൾ ഹക്കീ സാർ, ശ്രീമതി സിന്ധു ടീച്ചർ എന്നിവർ കൂട്ടി കൾക്ക് ആവശ്യമായ നിർദേശം നല്കി.



 
ലിറ്റൽ കൈറ്റ്സ് 2023-2026 ബാച്ച്

ലിറ്റൽ കൈറ്റ്സ് 2023-2026 ബാച്ച്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
   ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25  
.11022-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്.11022
യൂണിറ്റ് നമ്പർ.
അംഗങ്ങളുടെ എണ്ണം.26
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർ.Ayshath shamna
ഡെപ്യൂട്ടി ലീഡർ.Aysha rumaiba A B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1.yusuf BI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2.sindu v
അവസാനം തിരുത്തിയത്
11-01-202611022