ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റൽ കൈറ്റ്സ് 2023-2026 ബാച്ച്

}}
| .11022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .11022 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | .27 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | .Ayshath |
| ഡെപ്യൂട്ടി ലീഡർ | .Aysha rumaiba A B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .Abdul hakkim kk |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .sindu v |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 11022 |

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം - 2025
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂളിൽ LK കുട്ടികൾ നയിച്ച സ്ക്കൂൾ അസംബ്ലി നടന്നു. തുടർന്ന് പോസ്റ്റർ നിർമ്മാണവും K G കുട്ടികൾക്ക് കമ് കമ്പ്യൂട്ടർ ലാബും ആഡിനോ കിറ്റും പരിചയപ്പെടുത്തി. കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാം നോക്കിണ്ടു LK 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ അവർ ആഡിനോ കിറ്റു പയോഗിച്ച് LED ബൾബുകൾ കത്തിച്ചു
ലിറ്റൽ കൈറ്റ്സ് ഹെല്പ് ഡെസ്ക്


2023 - 26 ലിറ്റിൽകൈറ്റ്സിന്റെ ഗ്രൂപ്പ് അസൈമെന്റിന്റെ ഭാഗമായി വളരെ സാമൂഹിക പ്രസക്തമായ വിഷയത്തിൽ ഒരു help Desk സ്ഥാപിച്ചു..സ്ക്കൂളിലെ അദ്ധ്യാപികയും BLO യുമായി ശ്രീമതി സുലേഖ ടീച്ചർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. കൈറ്റ് മെന്റർ മാരായ ശ്രീ അബ്ദുൾ ഹക്കീ സാർ, ശ്രീമതി സിന്ധു ടീച്ചർ എന്നിവർ കൂട്ടി കൾക്ക് ആവശ്യമായ നിർദേശം നല്കി.