സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ
വിലാസം
എളവൂർ

സെൻറ്. ആൻറണീസ് എൽ.പി.സ്ക്കൂൾ ,എളവൂർ പി.ഒ
,
683572
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04842470650
ഇമെയിൽsaupselavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എ.കെ.കൊച്ചുറാണി
അവസാനം തിരുത്തിയത്
29-12-2021Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 1983ആഗസ്റ്റ് 7-ാം തീയതി സ്ഥാപിതമായ സ്ക്കൂളിൻറെ ഉദ്ഘാടന കർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ആണ് നിർവ്വഹിച്ചത്. ഇടവകവികാരിയായിരുന്ന  ഫാ.കരേടൻറെ അനുഗ്രഹത്തോടെ ആദ്യ ഹെഡ് മാസ്റ്ററായിരുന്ന എം.പി.കുര്യാക്കോസ് സാറിൻറെ നേതൃത്വത്തിൽ മൂന്ന് അദ്ധ്യാപകരും 99വിദ്യാർത്ഥികളും സ്ക്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഈ നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തിൻറെ ഫലമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്,
  • ഐ.ടി ക്ലബ്ബ്,
  • ബാലശാസ്ത്രകോൺഗ്രസ്സ്,
  • വിദ്യാരംഗം കലാസാഹിത്യവേദി,
  • ഗണിതക്ലബ്ബ്,
  • സാമൂഹ്യശാസ്ത്രക്ലബ്ബ്,
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

  • എം.പി. കുര്യാക്കോസ്,
  • ആർ. ശാന്തദേവി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • സിസിലി കെ.എ
  • ആനീസ് പി.പി
  • ഏല്യാക്കുട്ടി പി.പി.
  • ലിസി ഇട്ടിയച്ചൻ
  • ടെസി പൗലോസ്
  • മേരി പി.ജെ
  • മേരി പി.ഡി
  • ആനി കെ.എൽ
  • മേഴ് സി പി.എം
  • ലിൻസി പോൾ
  • സിസ്റ്റർ ആനി
  • ബെന്നി പോൾ
  • ശ്രീദേവി എ
  • ഏലിയാസ് ടി.സി
  • സിനി ജോർജ്ജ്
  • പൗലോസ് പി.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}