ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ 2025-26

സാഹിത്യ സെമിനാർ

അമൃത എസ്.എച്ച് നെ ബഹുമാനപ്പെട്ട ബാലരാമപുരം എ .ഇ . ഒ ൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

വിദ്യാരംഗം കലാസാഹിത്യവേദി ബാലരാമപുരം ഉപജില്ലാ സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ ലെ അമൃത എച്ച് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി