LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെരെഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.

13022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13022
ബാച്ച്2025-28
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വന്ദന സി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അജില കെ ടി
അവസാനം തിരുത്തിയത്
07-10-20258281585324
SI

NO.

ADM

NO.

NAME
1 14063 ADIL P P
2 14092 DEVIKA K
3 14107 FATHIMA SAHARA K
4 14060 FATHIMATHUL SAFEERA K C
5 14079 FIDHA FATHIMA T K
6 14052 GAYA T
7 14068
8 14087
9 14127
10 14046
11 14102
12 14100
13 14134
14 14116
15 14054
16 14057
17 14066
18 14071
19 14104
20 14121
21 14072
22 14144
23 14061
24 14083
25 14091

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്‌

  2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്‌ 2025 സെപ്റ്റംബർ 15 ന് നടന്നു. ഹെഡ്മിസ്‌ട്രെസ് റിമ ടീച്ചർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രെസ് അജില ടീച്ചർ സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രൈനെർ സിന്ധു ടീച്ചർ ക്യാമ്പ്‌ നയിച്ചു. സ്കൂൾ കൈറ്റ് മിസ്ട്രെസ്സുമാരായ അജില ടീച്ചർ, വന്ദന ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനു ശേഷം രക്ഷകർത്താക്കൾക്കുള്ള പ്രത്യേക ക്ലാസ്സ്‌ നടന്നു. പി ടി എ പ്രസിഡന്റ് savitha കെ ഉദ്ഘാടനം ചെയ്തു. SRG കൺവീനർ മിനി ടീച്ചർ ആശംസകൾ നേർന്നു

 
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_പുഴാതി/2025-28&oldid=2874325" എന്ന താളിൽനിന്ന് ശേഖരിച്ചത്