ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
|ചിത്രം= |size=250px }}
| 35013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35013 |
| യൂണിറ്റ് നമ്പർ | LK/2018/35013 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലയ ജെ നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ ജി |
| അവസാനം തിരുത്തിയത് | |
| 11-10-2025 | Unnisreedalam |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7562 | അബ്ദുൾ സക്കീർ എസ് |
| 2 | 7587 | അബ്ദുള്ളാഷ എസ് |
| 3 | 7541 | അഭിനവ് ആർ |
| 4 | 7491 | ആദർശ് എ കുമാർ |
| 5 | 7547 | അദ്‌നാൻ എച്ച് |
| 6 | 7582 | അഫ്‌സാന ആർ |
| 7 | 7573 | ആയിഷ എ |
| 8 | 7534 | അക്മൽ ഫാജിൽ |
| 9 | 8251 | അമൽജിത് ജെ |
| 10 | 7488 | അഞ്ചൽ ശിവകുമാർ |
| 11 | 8100 | അൻഷാദ് എസ് |
| 12 | 7717 | അൻസിയ എ |
| 13 | 7538 | അനുരാഗ് എസ് |
| 14 | 7484 | ദിയ ഫാത്തിമ |
| 15 | 7763 | ഫഹദ് എൻ |
| 16 | 8234 | ഫർഹാൻ ഫാസിൽ |
| 17 | 7567 | ഗോകുൽ നാഥ് കെ എം |
| 18 | 7577 | ഹുസ്ന ഫാത്തിമ |
| 19 | 7757 | കാർത്തിക് കൃഷ്ണ പി |
| 20 | 7558 | കാർത്തിക് എം |
| 21 | 7576 | ലാമിയ എ |
| 22 | 8142 | ലെനിൻ പ്രതാപ് |
| 23 | 8022 | മുബീന എം |
| 24 | 7593 | മുഹമ്മദ് ആദിൽ എൻ |
| 25 | 7960 | മുഹമ്മദ് ഫർഹാൻ |
| 26 | 8210 | മുഹമ്മദ് ഹാദി എഫ് |
| 27 | 8218 | മുഹമ്മദ് സ്വാലിഹ് |
| 28 | 7545 | മുഹമ്മദ് സിനാൻ കെ |
| 29 | 7703 | നിരഞ്ജൻ ആർ |
| 30 | 7550 | നിഷാന എസ് |
| 31 | 7553 | റൈഹാൻ ജോഹർ |
| 32 | 8020 | ശ്രീഹരി എസ് |
| 33 | 7579 | ശ്രീഹരി സുരേഷ് |
| 34 | 8217 | യദു കൃഷ്ണ എൽ |
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2025 -2028 ബാച്ച്
ഈ വർഷത്തെ അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു .41 കുട്ടികൾ പരീക്ഷ എഴുതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ലഭിച്ച സീനിയർ LK ബാച്ചിന്റെ സഹായം എടുത്തു പറയേണ്ടതാണ് . കുട്ടികളെ ബാച്ച് തിരിക്കുവാനും തിരക്ക് ഒഴിവാക്കി പരീക്ഷ എഴുതുന്ന കുട്ടികളെ ടെൻഷൻ ഫ്രീ ആക്കുവാനും അവർ സഹായിച്ചു
സ്വാതന്ത്ര്യ ദിനാഘോഷം
79ആം സ്വാതന്ത്ര്യ ദിനത്തിൽ NCC പരേഡ് കൂടാതെ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ നടത്തിയ എയറോബിക്‌സിൽ സ്കൂളിലെ SPC കേഡറ്റുകളും കായിക താരങ്ങളും പങ്കെടുത്തു .
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഓണ സദ്യ കഴിഞ്ഞു ഓണാശംസകളോടെ പരിപാടി അവസാനിച്ചു .
പ്രിലിമിനറി ക്യാമ്പ്
2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 04/10/ 2025 ശനിയാഴ്ച്ച സ്കൂൾ IT ലാബിൽ വെച്ചു നടന്നു .മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ എം ജി ക്ലാസ് എടുത്തു .3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു.