LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
28-09-202518139


അംഗങ്ങൾ

.



sl no Name Admission no
1 ABHINAV K 7505
2 ABHINAV. K 7436
3 ABID K 8125
4 ADHARSH K 7862
5 ALAN KM 7484
6 ATHUL KRISHNA 7468
7 AVEGHA K 7642
8 AYISHA UMAINA. A.K 7469
9 DEVA PRIYA P 7473
10 FATHIMA FARHA. P 7467
11 FATHIMA HAFA KT 7907
12 FATHIMA RISHANA E 7872
13 FATHIMA SAJA. K C 7528
14 HASHIMI K.T 7502
15 HUDHA SHERIN K 7503
16 KRISHNA PRIYA V 7511
17 MUHAMED SHABAS K 7868
18 MUHAMMAD DILSHAD. V 8130
19 MUHAMMED ANFAS P 7510
20 MUHAMMED MUFLIH PALLIPARAMBAN 7703
21 MUHAMMED NISHAD. P 7435
22 NANDANA SURESH. P 7527
23 NAVEEN RAJ K 7530
24 NIRANJANA RAJ A 7482
25 NIRUPAMA RAJ A 7483
26 NIVED T 8123
27 RINSHA.K 7859
28 SARANG K 7526
29 SHAMEEMUDHEEN. P.P 7453
30 SHANIBA K P 7880
31 SHIFIN SHAN K.P 7457
32 SREERAG P 7490
33 SUVARNA P T 7940

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

 
Aptitude test

2025 -2028 വർഷത്തെ അഭിരുചി പരീക്ഷയ്ക്കായി അപേക്ഷഫോം നൽകിയത് 41 കുട്ടികളായിരുന്നു .അതിൽ 40 കുട്ടികളും പരീക്ഷ എഴുതി.


.യൂണിഫോം പ്രകാശനം

 
യൂണിഫോം പ്രകാശനം

2025 -28 യൂണിറ്റുകൾക്കുള്ള യൂണിഫോം കൈറ്റ് മിസ്ട്രസ് സുമിത ടീച്ചർ യൂണിറ്റ് ലീഡർ ആയ ഷിഫിൻ ഷാനും ഡെപ്യൂട്ടി ലീഡർ ആയ സുവർണയ്ക്കും നൽകികൊണ്ട്  പ്രകാശനം നൽകി.പിനീട് മറ്റു കുട്ടികൾക്കും നൽകി.കൂടെ ഐഡി  കാർഡും നൽകി .

 
യൂണിഫോം പ്രകാശനം





.

പ്രിലിമിനറി ക്യാമ്പ്

 
പ്രിലിമിനറി ക്യാമ്പ്

15 / 9 / 2025  തിങ്കളാഴ്ച്ച മാസ്റ്റർ ട്രെയിനർ ആയ വിജേഷ്  ആണ് സർ ക്യാമ്പ് നിയന്ത്രിച്ചത് . ക്യാമ്പിൽ അനിമേഷൻ ,റോബോട്ടിക്‌സ് ,പ്രോഗ്രാമിങ് കൂടാതെ കുട്ടികൾക്ക് രസകരമായി ഇടപെടുന്ന രീതിയിലുള്ള നിരവധി കളികളും ഉണ്ടായിരുന്നു .രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക്‌ 3 .00 മണി വരെ ക്യാമ്പ് ഉണ്ടായിരുന്നു .HM ആയ അബൂബക്കർ സർ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് .

 
അഭിരുചി പരീക്ഷ
 
അഭിരുചി പരീക്ഷ

ബോധവത്കരണ ക്ലാസ്

 
ബോധവത്കരണ ക്ലാസ്

15 / 9 / 2025  നു ഉച്ചയ്ക്കു 3 .00 മണി മുതൽ വൈകിട്ടു വരെ ക്ലാസ് ഉണ്ടായിരുന്നു.ക്ലാസ്സിൽ രക്ഷിതാക്കളുടെ  സജീവമായ പങ്കാളിത്തം തന്നെ ഉണ്ടായിരുന്നു .