എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 21-09-2025 | Muhsoorakam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ


IT മേളയുടെ ഭാഗമായി എം യു എച്ച് എസ് ഊരകം സ്കൂളിൽ 19/09/2025 വെള്ളിയാഴ്ച്ച 10 F ക്ലാസ്സിൽ വെച്ചു IT ക്വിസ് മത്സരം നടത്തി. നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 10 G ക്ലാസ്സിലെ വിദ്യാർത്ഥികളായ മുഹമ്മദ് നിയാസ് ഒന്നാം സ്ഥാനവും മുഹമ്മദ് റിഷാൻ രണ്ടാം സ്ഥാനവും നഫ്‌ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് പേരും LK 2023-26 ബാച്ചിലെ അംഗങ്ങളാണ്. മത്സരത്തിന് സ്കൂൾ SITC ജാഫർ സർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിജു മാസ്റ്റർ സഹല ടീച്ചർ എന്നിവർ നേതൃത്വം നൽകി.