എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
06:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വിലാസം
വേങ്ങര

ഒതുക്കുങ്ങൽ പി .ഒ,
മലപ്പുറം
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം 01 - 06 - 1925
വിവരങ്ങൾ
ഫോൺ
ഇമെയിൽ
കോഡുകൾ
സ്കൂൾ കോഡ്''' ''' ( സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം '''
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രി. എ.കെ മുഹമ്മദ്
Phone:0494 2453365
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വേങ്ങര ഇരിങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റ് .1925-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

1925 ൽ ഒരു എയിഡഡ് എൽ പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്



പാഠ്യേതര പ്രവർത്തനങ്ങൾ

സ് കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.047459, 75.992239 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
  • വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കോട്ടക്കൽ റോഡിൽ നിന്ന് 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 12 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 28 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര വഴി 24 കി.മി. അകലം