പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 23052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23052 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | thrissur |
| വിദ്യാഭ്യാസ ജില്ല | irinjalakuda |
| ഉപജില്ല | irinjalakuda |
| ലീഡർ | aanmary |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | anju janakan |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | joy.c.c |
| അവസാനം തിരുത്തിയത് | |
| 04-10-2025 | 23052 |
അംഗങ്ങൾ
32 students were selected by conducting aptitude test on 25-6-2025.
പ്രവർത്തനങ്ങൾ
.
1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് അഭിരുചിപരീക്ഷ
ജൂൺ 25 തീയതി 12 കംപ്യൂട്ടറുകളിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി .49 കുട്ടികൾ പരീക്ഷ എഴുതി.കൈറ്റ് മെൻറ്റർ മാരായ അഞ്ചു ടീച്ചർ ,ജോയ് മാഷ് എന്നിവർ നേതൃത്വം നൽകി .32 കുട്ടികൾ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളായി തിരഞ്ഞെടുത്തു
2.സ്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളുടെ നേതൃത്വത്തിൽസ്കൂൾ വിക്കി അപ്ഡേഷന് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ,സ്കൂൾ മാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നു .
3.സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം
ലിറ്റിൽകൈറ്സ് ലെ കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു .അനിമേഷൻ ,റോബോട്ടിക് -ആർഡി നോ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ,സ്‌ക്ര ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം മു എന്നിവ പ്രദർശിപ്പിച്ചു .കൈറ്റ് മെൻറ്റർ മാരായ അഞ്ചു ടീച്ചർ ,ജോയ് മാഷ് എന്നിവർ നേതൃത്വം നൽകി