== ചരിത്രം ==1910 ൽ കേള൯ ഗുരു ആറ്റടപ്പ ഗ്രാമത്തിൽ ‌ഒരു പള്ളിക്കൂടമായി ആരംഭിച്ചു.

ആറ്റടപ്പ നം. 2 എൽ പി എസ്
വിലാസം
ആറ്റടപ്പ

ആറ്റടപ്പ,കണ്ണൂർ 670006
,
670006
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04972822142
ഇമെയിൽinduishonpv@gmail.com
കോഡുകൾ
സ്കൂൾ കോഡ്13153 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല കെ
അവസാനം തിരുത്തിയത്
29-04-202013189


പ്രോജക്ടുകൾ


== ഭൗതികസൗകര്യങ്ങൾ ==ശിശുസൗഹൃദ ടോയ് ലറ്റ്,പാചകപ്പുര,വിശാലമായക്ല്സു മുറികൾ എന്നിവയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങൾ



മാനേജ്‌മെന്റ്

== മുൻസാരഥികൾ ==പരേതരായ ടി . കൃഷ്ണ൯ മാസ്ററ൪,കോര൯ മാസ്ററ൪,എ കുുമാര൯ മാസ്ററ൪,ഗോവിന്ദ൯ മാസ്ററ൪,പാറു ടീച്ച൪,ദേവകി ടീച്ച൪,ജയലക്ഷ്മി ടീച്ച൪,സുഷമ ടീച്ച൪

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==റിട്ട .എ ഇ ഒ ശ്രീ കൃഷ്ണ൯ നായ൪,റിട്ട . പ്രി൯പ്പൽ അംഗുരാജ൯ മാസ്ററ൪,റിട്ട എച്ച് എം പ്രേമദാസ൯,റിട്ട .മെഡിക്കൽ ഓപീസ൪ പി വി ലക്ഷ്മണ൯. രാജ് മോഹ൯

വഴികാട്ടി

"https://schoolwiki.in/index.php?title=ആറ്റടപ്പ_നം._2_എൽ_പി_എസ്&oldid=908243" എന്ന താളിൽനിന്ന് ശേഖരിച്ചത്