ക്ലാപ്പന സി എം എസ്സ് എൽ പി എസ്സ്

12:16, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41223 (സംവാദം | സംഭാവനകൾ) (..)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലാപ്പന സി എം എസ്സ് എൽ പി എസ്സ്
വിലാസം
ക്ളാപ്പന

ആലുംപീടിക പി.ഒ.
,
690547
,
കൊല്ലം ജില്ല
സ്ഥാപിതം1870
വിവരങ്ങൾ
ഫോൺ0476 2690028
ഇമെയിൽcmslpsclappana@gmail.com
കോഡുകൾ
സ്കൂൾ കോഡ്41223 (സമേതം)
യുഡൈസ് കോഡ്32130500305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ കരോളിൻ ചാക്കോ.
പി.ടി.എ. പ്രസിഡണ്ട്നിധിൻ ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്ആരാധന ആർ
അവസാനം തിരുത്തിയത്
18-08-202541223


പ്രോജക്ടുകൾ




ആമുഖം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയം ആണ് ക്ലാപ്പന സി എം എസ് എൽ പി എസ്

ചരിത്രം

ക്ലാപ്പന പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയം ആണ് സി എം സ് എൽ പി എസ് (കൂടുതൽ വായിക്കുക )

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട് ശുചി മുറി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട് പാചകശാല ഉണ്ട്.കുട്ടികൾക്ക് സ്മാർട്ട് ക്ലാസ്സ്‌റൂം സൃഷ്ടിക്കുന്നതിനായി പ്രോജെക്ടറിന്റെ സഹായത്തോടെ ക്ലാസുകൾ എടുക്കുന്നു .ലാപ്ടോപ്പ് പ്രയോജനപ്പെടുത്തുന്നു.പച്ചക്കറിത്തോട്ടം,ഔഷധ തോട്ടം ഇവയും ഉണ്ട്

പ്രവർത്തനങ്ങൾ

ഗണിത വിജയം ,നാടൻ രുചിക്കൂട്ട് ,ഭാഷോത്സവം ,ഫീൽഡ്ട്രിപ്,വായന ചങ്ങാത്തം ,പച്ചക്കറിത്തോട്ടം  തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു(തുടർന്ന് വായിക്കുക )

മികവുകൾ

  • LSS വിജയികൾ
  • ഗണിത സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ മേള വിജയികൾ
  • ഭാഷോത്സവം വിജയികൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • സ്വാതന്ത്ര്യ ദിനം
  • അധ്യാപകദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവിദിനം
  • ശിശുദിനം
  • ലോക എയ്ഡ്സ് ദിനം
  • ദേശീയ മനുഷ്യാവകാശ ദിനം
  • ദേശീയ ശാസ്ത്ര ദിനം
  • ജലദിനം

അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക പ്രവേശിച്ച വർഷം
1 ലീന തങ്കച്ചൻ H.M 2015
2 റിച്ചു ജേക്കബ് LPST 2018
3

4

ലിജിമോൾ എം

റസ്‌നി ആർ

LPST

LPST

2019

2024

ക്രമ നമ്പർ പേര് ജനന തീയതി
1 ലീന തങ്കച്ചൻ 30-05-1973
2 റിച്ചു ജേക്കബ് 30-05-1989
3

4

ലിജിമോൾ എം

റസ്‌നി ആർ

28-05-1985

14-09-1988

ക്ലബുകൾ

ഗണിത ക്ലബ്ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ് ശാസ്ത്ര ക്ലബ്

വഴികാട്ടി