LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അവധിക്കാല ക്യാമ്പ് 2025

18087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18087
യൂണിറ്റ് നമ്പർLK/2019/18087
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർആദിൽ
ഡെപ്യൂട്ടി ലീഡർദിൽഷ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇഖ്‌ബാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകല
അവസാനം തിരുത്തിയത്
13-08-2025Sk18087
Little Kites Batch 2024-27
Sl. No. Ad. No. Name Class & Div.
1 19117 ADHIL 8A
2 18994 DILSHA .K 8G
3 18778 DIYA FATHIMA M T 8A
4 18766 FATHIMA FIDA.M.T 8C
5 18803 FATHIMA NAJA U K 8J
6 18883 HADHI RAHMAN KANGATT PUTHAN VEETTIL 8I
7 18637 HADIYA 8J
8 18881 HANAN 8K
9 18809 HANNA FATHIMA C T 8G
10 19129 LENA FATHIMA. M.V 8G
11 18891 MOHAMMAD ASHMIL V 8K
12 19112 MOHAMMED NUHAIM.K 8K
13 18829 MUHAMMAD SHIBIL 8E
14 19145 MUHAMMED JALAL M 8K
15 18777 MUHAMMED MIDLAJ A P 8D
16 18963 MUHAMMED SHAZIN P 8K
17 19041 MUHAMMED SHIFAN M 8D
18 18984 RIBIN SHAN V P 8F
19 18757 RISHAD.V 8D
20 19187 RIZA SHERIN 8H
21 18992 SHAFIN E C 8K
22 18832 SHAHMA PALAKKATHODY 8J
23 18920 THAJUDHEEN N K 8F

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി

28/05/25

വടക്കാങ്ങര തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടം 28 /5 /25ന് നടത്തി .രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ചെറുകുളമ്പ ഐ കെടിഎച്ച്എസ്എസ് ലെ ഫെബിൻ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സാറും ,മിസ്ട്രസ് ശ്രീകല ടീച്ചറും ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി.

വീഡിയോ പ്രൊഡക്ഷൻ പരിശീലനം ആയിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. ഇതിൻറെ ഭാഗമായി റീൽ നിർമ്മാണം , പ്രൊമോ വീഡിയോ നിർമ്മാണം, വാർത്ത നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. DSLR ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നടന്നു. കുട്ടികൾക്ക് ചില അസൈൻമെന്റുകൾ നൽകി ക്യാമ്പ് അവസാനിച്ചു.

ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

 
ഡിജിറ്റൽ പെയിന്റിംഗ് മത്സരവിജയികൾ

ടി എസ് എസ് വടക്കാങ്ങര സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ കീഴിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. സ്വാതന്ത്ര്യദിനാഘോഷം ആശയമായി ഡിജിറ്റൽ ചിത്രങ്ങൾ വരച്ച് നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ദാനിഷ് മുഹമ്മദ് ടി (8G), ഇൽഫ. എൻ (8K), നൗജിഷ് കെ പി (10E) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.