ഉള്ളടക്കത്തിലേക്ക് പോവുക

പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂൾവിക്കി പരിശീലനത്തിനും സംശയനിവാരണത്തിനും, Schoolwiki വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.
  • ഓരോ ജില്ലയിലും ഒന്നിലധികം ഗ്രൂപ്പുകളുണ്ട്, ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ചേരുക. എല്ലാ ഗ്രൂപ്പിലും ഒരേ അറിയിപ്പുകൾ ലഭ്യമാവുന്നതാണ്.
  • സ്വന്തം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
  • നിലവിൽ ഏതെങ്കിലും ഗ്രൂപ്പിൽ ഉള്ളവർക്ക് പുതിയ അംഗങ്ങളെ ചേർക്കാൻ സാധിക്കും
  • സാങ്കേതിക പ്രയാസമുണ്ടെങ്കിൽ 7012037067 ലേക്ക് WhatsApp ൽ പേരു്, സ്കൂൾകോഡ്, ജില്ല എന്നീ വിവരങ്ങൾ ചേ‌ർത്ത് സന്ദേശമയക്കുക. School code നിർബന്ധമാണ് എന്നത് ശ്രദ്ധിക്കുക
  • ഒന്നിൽക്കൂടുതൽ Schoolwiki ഗ്രൂപ്പിൽ ചേർന്നിട്ടുള്ളവർ കൂടുതലായുള്ള ഗ്രൂപ്പിൽ നിന്നും Exit ചെയ്യുക.
  • സ്കൂൾവിക്കിയും അനുബന്ധ വിഷയങ്ങളും മാത്രമേ ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ പാടുള്ളു എന്നത് ശ്രദ്ധിക്കുക.
  • അത്യാവശ്യഘട്ടത്തിൽ, സ്റ്റേറ്റ് കോർഡിനേറ്ററെ ബന്ധപ്പടുക

Schoolwiki WhatsApp groups register
District Group Name Kept message

(90 days)

Send message

(Admin)

Add members

(Admin)

Change settings

(Admin)

Remarks
തിരുവനന്തപുരം Schoolwiki-TVM Yes Yes Yes Yes
Schoolwiki-TVM 2 Yes Yes Yes Yes
Schoolwiki-TVM 3 Yes Yes Yes Yes
കൊല്ലം Schoolwiki-KLM Yes Yes Yes Yes
Schoolwiki-KLM 2 Yes Yes Yes Yes
പത്തനംതിട്ട Schoolwiki-PTA Yes Yes Yes Yes
ആലപ്പുഴ Schoolwiki-ALP Yes Yes Yes Yes
Schoolwiki-ALP 2 Yes Yes Yes Yes
ഇടുക്കി Schoolwiki-IDK Yes Yes Yes Yes
കോട്ടയം Schoolwiki-KTM Yes Yes Yes Yes
Schoolwiki-KTM 2 Yes Yes Yes Yes
എറണാകുളം Schoolwiki-EKM Yes Yes Yes Yes
Schoolwiki-EKM 2 Yes Yes Yes Yes
Schoolwiki-EKM 3 Yes Yes Yes Yes
തൃശ്ശൂർ Schoolwiki-TSR Yes Yes Yes Yes
Schoolwiki-TSR 2 Yes Yes Yes Yes
പാലക്കാട് Schoolwiki-PKD Yes Yes Yes Yes
Schoolwiki-PKD 2 Yes Yes Yes Yes
Schoolwiki-PKD 3 Yes Yes Yes Yes
മലപ്പുറം Schoolwiki-MLP Yes Yes Yes Yes
Schoolwiki-MLP 2 Yes Yes Yes Yes
Schoolwiki-MLP 3 Yes Yes Yes Yes
Schoolwiki-MLP 4 Yes Yes Yes Yes
കോഴിക്കോട് Schoolwiki-KKD Yes Yes Yes Yes
Schoolwiki-KKD 2 Yes Yes Yes Yes
വയനാട് Schoolwiki-WYD Yes Yes Yes Yes
കണ്ണൂർ Schoolwiki-KNR Yes Yes Yes Yes
Schoolwiki-KNR 2 Yes Yes Yes Yes
Schoolwiki-KNR 3 Yes Yes Yes Yes
കാസർകോഡ് Schoolwiki-KGD Yes Yes Yes Yes

Last updated on 07/08/2025 - SchoolwikiHelpdesk