ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2025-28
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപ്പരീക്ഷ
സ്‍കൂളിൽ നിന്നും 258 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2024 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു
| Home | 2024-27 | 2025-28 | 2026-29 |