പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 05-08-2025 | Phs36050 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.2025 -26 അധ്യയന വർഷത്തിൽ Little Kites ന്റെ ആദ്യ പ്രവർത്തനമായി 2025 -28 ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25 നു നടത്തി .പരീക്ഷയ്ക്കായി 26 കുട്ടികളാണ് രജിസ്റ്റർ ചെയ്തത് .
തന്നത് പ്രവർത്തനം
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു യുിപി ക്ലാസ്സിലെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് 9 ലെ ആദിത്യയും നിവേദിതയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പരിപാടിയുടെ ഭാഗമായി 10ബി ക്ലാസ്സിലെ വൈഗ 10ലെ കുട്ടികൾക്ക് സ്ക്രൈബസിൻെ്‍റ ക്ലാസ്സ് എടുത്തു.
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി 9-ാം ക്ലാസ്സിലെ നിരഞ്ജന, ജിൻസി ,അതുൽ എന്നിവർ കുട്ടികളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.