ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾ പ്രവർത്തനങ്ങൾ 2025-2026

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ)

ലഹരി വിരുദ്ധ ദിനാചരണം

താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറനാട് എ.എസ്.ഐ ശ്രീമതി. സ്വർണ്ണരേഖ ബോധവത്കരണ ക്ലാസ് നയിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൂറനാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സജി സർ നയിക്കുന്നു.

ലഹരിക്കെതിരെ സൈക്കിൾ റാലി

കറ്റാനം സെൻ്റ് തോമസ് ഹോസ്പിറ്റലുമായി ചേർന്ന് SPC VVHSS താമരക്കുളം ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. വള്ളികുന്നം SHO, പുരോഹിതന്മാർ , Hospital Staff, Nursing students, എന്നിവർ പങ്കെടുത്തു Excise Inspector Flag off ചെയ്തു

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2025-2026&oldid=2787361" എന്ന താളിൽനിന്ന് ശേഖരിച്ചത്