വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
വട്ടപ്പൊയിൽ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ , വട്ടപ്പൊയിൽ , ഏച്ചൂർ പി ഓ , 670591 | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 9745172937 |
| ഇമെയിൽ | vattappoilmlps2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13336 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ വി സാവിത്രി |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Nalinakshan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1930 ൽ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.ആദ്യ മാനേജർ ശ്രീ യൂസുഫ് ഹാജിയും പി ടി എ പ്രസിഡന്റ് പി സി അബ്ദുള്ളയും പ്രധാന അദ്ധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇന്ന് വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മമ്പ ഉൽ ഇസ്ലാം പള്ളി കമ്മിറ്റി
മുൻസാരഥികൾ
ഹെഡ് മാസ്റ്റർമാർ : കുഞ്ഞിരാമൻ മാസ്റ്റർ ,ബാലകൃഷ്ണൻ മാസ്റ്റർ ,നന്ദിനി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി {{#multimaps: 11.901290, 75.436209 | width=800px | zoom=16 }}