സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-07-2025 | Cjhsschemnad |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-28ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. 330 കുട്ടികൾ ഇതിൽ പങ്കെടുത്തു. കൃഷ്ണപ്രസാദ് സാർ ,ശ്രീവിദ്യ ടീച്ചർ, ശ്രീനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.