Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഭംഗിയായി ആചരിച്ചു.. സ്കൂൾ പച്ചക്കറി തൊട്ട നിർമാണം ആരംഭിച്ചു.

വിദ്യാരംഗം മത്സര vijayikal
വിദ്യാരംഗം സമ്മാന വിതരണം

വിദ്യാരംഗം ക്ലബ് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് അസ്സബ്ലി യിൽ വച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.റസീന ടീച്ചർ നേതൃത്വം നൽകി.

ഉറുദു ക്ലബ് ചമക് ന്റെ നേതൃത്വത്തിൽ പാചക മേള നടത്തി. 7 ലെ കുട്ടികൾ ആണ് മുനീറ ടീച്ചർ ടെ നേതൃത്വത്തിൽ മേള നടത്തിയത്.

സ്കൂൾ ലീഡർ അജ്ലനെ HM ഹാരം അണിയിക്കുന്നു
സ്കൂൾ ഇലക്ഷൻ വിജയികൾ ടീച്ചേർസ് നൊപ്പം

സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി.